ഓപ്പറേഷൻ ഫോക്കസ് ജില്ലയിൽ ഇരുപതോളം ബസുകൾക്ക് എതിരെ നടപടി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 8 October 2022

ഓപ്പറേഷൻ ഫോക്കസ് ജില്ലയിൽ ഇരുപതോളം ബസുകൾക്ക് എതിരെ നടപടി


കണ്ണൂർ : വാഹനാപകടം കുറക്കാൻ മോട്ടോർവെഹിക്കിൾ ഡിപ്പാട്ട്മെന്റ് കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ  ഇരുപതോളം ബസുകൾക്ക് എതിരെ നിയമലംഘനത്തിനു എതിരെ കേസ് എടുത്തു.
തലശേരി, കണ്ണൂർ ബസ്റ്റാന്റ്, ഇരിട്ടി, മട്ടന്നൂർ എന്നീ മേഖലകളിൽ ആണ് പരിശോധന നടത്തിയത്  ശബ്ദം മുഴക്കുന്ന ഹോണുകൾ, അനധികൃത സ്റ്റിക്കർ പതിക്കൽ മറ്റു നിയമലംഘനം എന്നിങ്ങനെയാണ് പരിശോധനയിൽ  കണ്ടെത്തിയത്  ഇരുപത് ബസിൽ  മൂന്ന് ബസ് കെ എസ് ആർ ടി സിയും ഉൾപെടും വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുവാനാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാട്ട്മെന്റ് തീരുമാനം

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog