കെ കെ ശൈലജ ടീച്ചർ എം എൽ എ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 24 October 2022

കെ കെ ശൈലജ ടീച്ചർ എം എൽ എ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി

കെ കെ ശൈലജ ടീച്ചർ എം എൽ എ ഓഫീസിലേക്ക്   കോൺഗ്രസ് മാർച്ച് നടത്തി 

മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ എംഎൽഎയുടെ മട്ടന്നൂരിലെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പി പി ഇ കിറ്റ് വിവാദവുമായി ബന്ധപ്പെട്ടാണ് മാർച്ച് നടത്തുന്നത്. മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. മാർച്ചിനിടെ സംഘർഷം. പോലീസ് ജലപീരങ്കി ഉപയോഗിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog