പിതാവിന്റെ ഒന്നാം ചരമവാർഷികത്തിൽ അമ്മയെ സഹായിച്ച് മക്കൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പിതാവിന്റെ സ്മരണയ്ക്ക് പാലിയേറ്റീവിന് മക്കളുടെ സഹായം
മട്ടന്നൂർ: പിതാവിന്റെ സ്മരണ അയവിറക്കി മട്ടന്നൂർ അമ്മ പാലിയേറ്റീവിന് മക്കളുടെ സഹായം.
കീഴല്ലൂർ- പാലയോട് ധനശ്യാമയിൽ എൻ.കെ. അശോകന്റെ ഒന്നാംചരമവാർഷികത്തിൽ മറ്റെല്ലാ ചടങ്ങുകളും മാറ്റിവെച്ചാണ് മക്കൾ അമ്മയെ സഹായിച്ചത്.
ധനശ്യാമയിൽ നടന്ന ലളിതമായചടങ്ങിൽ അശോകന്റെ മക്കളായ ധനിഷ്മ ജിഷ്ണു, ധ്യാന ലിജിൻ എന്നിവരിൽ നിന്ന് പാലിയേറ്റീവ് വളണ്ടിയർമാരായ പ്രജേഷ് കോയിറ്റി, ജിതേഷ് നെല്ലൂന്നി, വി. ശ്രീകാന്ത്, അരുൺ കരേറ്റ, കെ. പ്രജിത്ത് എന്നിവർ ധനസഹായം ഏറ്റുവാങ്ങി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha