ലഹരിക്കെതിരെ സ്നേഹ മതിൽ സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

                              
മട്ടന്നൂർ : " ലഹരിക്കെതിരെ കൈകോർക്കുക "എന്ന പ്രമേയത്തിൽ സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടി ഓഫ്‌ ഇന്ത്യ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാംപെയ്‌നിന്റെ മട്ടന്നൂർ മണ്ഡലം തല ഉദ്ഘാടനം ശിവപുരത്ത് എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്‌ദുൽ ജബ്ബാർ നിർവഹിച്ചു...

എസ്ഡിപിഐ മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് സദഖത്ത് നീർവേലി അധ്യക്ഷത വഹിച്ചു..
മാലൂർ പഞ്ചായത്ത്‌ പ്രസിഡന്റ് താജുദ്ധീൻ സ്വാഗതവും അസീസ് ശിവപുരം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു...
ശംസുദ്ധീൻ കൂടാളി നന്ദി പറഞ്ഞു മാങ്ങാട്ടിടം പഞ്ചായത്ത്‌ സെക്രട്ടറി ഷഫീഖ് മട്ടന്നൂർ , മുൻസിപ്പൽ പ്രസിഡന്റ് ശംസുദ്ധീൻ കയനി എന്നിവർ സംബന്ധിച്ചു...

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha