സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ നഗ്ന വീഡിയോകള്‍ കാണിച്ച്‌ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചു; യുവതി അറസ്റ്റില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ നഗ്ന വീഡിയോകള്‍ കാണിച്ച്‌ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചു; യുവതി അറസ്റ്റില്‍

കൊല്ലം: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ നഗ്ന വീഡിയോകള്‍ കാണിച്ച്‌ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ച കേസിൽ യുവതി അറസ്റ്റില്‍.കൊട്ടാരക്കര മേലില ചെങ്ങമനാട് പാലനിരപ്പ് ചരുവിളതാഴത്തില്‍ സുജ (44) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 13ന് രാവിലെ 8.30 ഓടെ വീട്ടില്‍ നിന്നും സ്കൂളിലേക്ക് പോകും വഴി ഐസിഎസ് ജംഗ്ഷന് സമീപം വച്ച്‌ പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി വീഡിയോ കാണിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha