മഹാനവമി :- സ്കൂളുകൾക്ക് മൂന്ന് ദിവസം അവധി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 1 October 2022

മഹാനവമി :- സ്കൂളുകൾക്ക് മൂന്ന് ദിവസം അവധി

മാഹി :മഹാനവമി – വിജയദശമി പ്രമാണിച്ച് മാഹിയിലെ സ്കൂളുകൾക്ക് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു.

ആദ്യം ചൊവ്വ ബുധൻ ദിവസങ്ങളിൽ മാത്രമായിരുന്നു. അവധി പ്രഖ്യാപിച്ചിരുന്നത്.
പിന്നീട് മാഹി റീജിണ്യൽ അഡ്മിനിസ്ട്രേറ്റർ തിങ്കളാഴ്ച്ചയും അവധി പ്രഖ്യാപിക്കുകയായിരുന്നു.

ഏതെങ്കിലുമൊരു ശനിയാഴ്ച്ച ദിനം പ്രവൃത്തി ദിവസമായിരിക്കുമെന്നും അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog