കൂത്തുപറമ്പിൽ നിന്നും കഞ്ചാവ് പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൂത്തുപറമ്പിൽ നിന്നും കഞ്ചാവ് പിടികൂടി

കൂത്തുപറമ്പ് നിർമ്മലഗിരി ഭാഗത്ത് നിന്ന് 30 ഗ്രാം കഞ്ചാവ് സഹിതം മൂന്നാംപീടിക സ്വദേശിയായ റയിസ് പി.കെ.വയസ്സ് 40 / 22 എന്നയാളെ കൂത്തുപറമ്പ് എക്സൈസ് റെയിഞ്ച് ഓഫീസിലെ AEI സന്തോഷ് KJയും പാർട്ടിയും പിടികൂടി NDPS കേസെടുത്തു. പാർട്ടിയിൽ El& IB ഇൻസ്പെക്ടർ പ്രമോദ് കെ.പി, പ്രിവന്റീവ് ഓഫീസർമാരായ അശോകൻ.കെ, നജീബ് കെ.കെ, CEOമാരായ ഷാജി അളോക്കൻ, ബിജേഷ് എം, ബഹു. എക്സൈസ് കമ്മീഷണരുടെ ഉത്തരമേഖല സ്ക്വാഡ് അംഗം ജലീഷ് പി. കൂത്തുപറമ്പ് ECO യിലെCEOമാരായ സുബിൻ.എം,ശജേഷ് സി.കെ, ഡ്രൈവർ സുരാജ് എം. എന്നിവർ പാർട്ടിയിൽ പങ്കാളികളായി.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha