ദീപപ്രഭയിൽ ചിറക്കൽ ചിറ :- ഉൽഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ നിർവഹിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 27 October 2022

ദീപപ്രഭയിൽ ചിറക്കൽ ചിറ :- ഉൽഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ നിർവഹിച്ചു


നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ ചിറക്കൽ ചിറയുടെ ഉദ്ഘാടനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ചിറയുടെ ചുറ്റും ഒരുക്കിയ ദീപാലങ്കാരത്തിന്റെ സ്വിച് ഓൺ കർമ്മം രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ നിർവ്വവഹിക്കുന്നു കെ വി സുമേഷ് എം എൽ എ, രവീന്ദ്ര വർമ്മ രാജ, തുടങ്ങിയവർ സമീപം

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog