ബസിൽ വെച്ച് കടന്ന് പിടിച്ചു; ഇരിട്ടിയിൽ യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാർത്ഥിനി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 11 October 2022

ബസിൽ വെച്ച് കടന്ന് പിടിച്ചു; ഇരിട്ടിയിൽ യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാർത്ഥിനി



ഇരിട്ടി: ബസിൽ ശല്യം ചെയ്ത യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാർത്ഥിനി. ഇരിട്ടിയിലാണ് സംഭവം. ബസിൽ വെച്ച് കടന്ന് പിടിച്ച യുവാവിനെയാണ് വിദ്യാർത്ഥിനി കൈകാര്യം ചെയ്തത്.തുടർന്ന് നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിന് കൈമാറി. ഉളിക്കൽ സ്വദേശി അനീഷിനെതിരെ പൊലീസ് കേസെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog