മട്ടന്നൂർ മരുതായിയിൽ ബൈക്കിൽ എത്തിയ സംഘം വൃദ്ധയുടെ സ്വർണ്ണമാല കവർന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വയോധികയുടെ സ്വർണമാല കവർന്നു
മട്ടന്നൂർ മരുതായിയിൽ വായോധികയുടെ മൂന്ന് പവൻ തൂക്കം വരുന്ന സ്വർണമാല ബൈക്കിലെത്തിയ സംഘം കവർന്നു. മരുതായി സ്വദേശി കെ പാർവതിയുടെ മാലയാണ് കവർന്നത് ക്ഷേത്രദർശനം കഴിഞ്ഞ് വരുന്ന വഴിയാണ് മാല കവർന്നത്, പരിക്കേറ്റ പാർവതി ആശുപത്രിയിൽ ചികിത്സ തേടി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha