കണ്ണൂര്‍: കണ്ണൂരില്‍ എട്ടുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ക്കും പട്ടി പിടുത്തക്കാരനും അടക്കമുള്ളവർക്ക് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു.
കഴിഞ്ഞദിവസം ആണ് സംഭവം. കടിയേറ്റവർ വാക്സീൻ കൃത്യമായി എടുക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്.
എട്ടുപേരെ കടിച്ച തെരുവുനായ ഇന്ന് രാവിലെയോടെയാണ് ചത്തത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു