ഒരാഴ്ച മുമ്പ് കാണാതായ മേരിമാത വള്ളവും , വലയും ന്യൂമാഹിയിൽ കണ്ടെത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തലശ്ശേരി: കഴിഞ്ഞ 17 നാണ് പൊന്നാനി കടപ്പുറത്ത് നടന്ന അപകടത്തിൽ മേരിമാത എന്ന വള്ളവും വലയും കാണാതായത്. ഒഴുക്കു വല ഉപയോഗിച്ച് , തൃശൂരിൽ ചേറ്റുവ കടപ്പുറത്ത് മീൻ പിടിക്കാൻ പോയവരായിരുന്നു. ഇവർ. “ഷിയ മോൾ ” എന്ന വള്ളത്തിലെ മത്സ്യത്തൊഴിലാളികളാണ് രക്ഷയ്ക്കെത്തിയത്. പ്രതികൂല സാഹചര്യo കാരണം ഉപേക്ഷിക്കേണ്ടി വന്ന വള്ളമാണ് ന്യൂമാഹിയിൽ കണ്ടെത്തിയത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha