Homeകണ്ണൂർ അംഗനവാടിയിൽ മോഷണം നടത്തി കഞ്ഞി വെച്ച് കുടിച്ച മട്ടന്നൂർ മണ്ണൂർ സ്വദേശി അറസ്റ്റിൽ October 17, 2022 0 Comments Facebook Twitter അംഗനവാടിയിൽ മോഷണം നടത്തി കഞ്ഞി വെച്ച് കുടിച്ച മട്ടന്നൂർ മണ്ണൂർ സ്വദേശി അറസ്റ്റിൽ മണ്ണൂർ സ്വദേശി വിജേഷ് ആണ് അറസ്റ്റിലായത്കണ്ണൂർ :- താവക്കര വെസ്റ്റ് അംഗനവാടിയിൽ കയറി മൂന്ന് തവണയാണ് മോഷണത്തിന് ശേഷം കഞ്ഞി വെച്ചു കുടിച്ച് മുങ്ങിയത്. Tags കണ്ണൂർ Facebook Twitter
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു