തളിപറമ്പിൽ വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ബ​ദ​രി​യ്യ ന​ഗ​റി​ലെ സി. ​റി​യാ​സി​ന്റെ മ​ക​ന്‍ റ​യാ​നാ​ണ് ക​ടി​യേ​റ്റ​ത്.ര​ണ്ട് കൈ​ക്കും ര​ണ്ട് കാ​ലി​നും പു​റ​ത്തും ക​ടി​യേ​റ്റി​റ്റു​ണ്ട്. വീ​ടി​ന് മു​ന്നി​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​ണ് ആ​ക്ര​മി​ച്ച​ത്. റ​യാ​നെ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha