പയ്യന്നൂർ മാതമംഗലത്ത് ഒൻപത് വയസുകാരിക്ക് പീഡനം ലോഡിംഗ് തൊഴിലാളി അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 12 October 2022

പയ്യന്നൂർ മാതമംഗലത്ത് ഒൻപത് വയസുകാരിക്ക് പീഡനം ലോഡിംഗ് തൊഴിലാളി അറസ്റ്റിൽ

കണ്ണൂർ മാതമംഗലത്ത് ഒൻപത് വയസുകാരിക്ക് പീഡനം ലോഡിംഗ് തൊഴിലാളി അറസ്റ്റിൽ
പയ്യന്നൂർ :- പയ്യന്നൂർ മാതമംഗലത്ത് ഒൻപത്  വയസുകാരിയെ പീഡിപ്പിച്ച ലോഡിംഗ് തൊഴിലാളി അറസ്റ്റിലായി. കാഞ്ഞിരതൊടിയിൽ വി സി കരുണാകാരനെയാണ് പെരിങ്ങോ പോലീസ് അറസ്റ്റ് ചെയ്തത് സ്കൂളിൽ നടന്ന കൗൺസിലിംഗ് ആണ് പീഡനവിവരം പുറത്ത് കൊണ്ട് വന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog