ആയിപ്പുഴ ജി.യു.പി സ്കൂളിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 10 October 2022

ആയിപ്പുഴ ജി.യു.പി സ്കൂളിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം

ഇരിക്കൂർ : ആയിപ്പുഴ ജിയുപി സ്കൂളിൽ കഴിഞ്ഞദിവസം സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്റ്റാഫ് റൂമിന്റെ ജനൽ, പുതിയ കെട്ടിടത്തി ലെ 5 ജനലുകൾ, ഉച്ചഭക്ഷണ പാചകപ്പുരയുടെ ജനലുകൾ എന്നിവ തകർക്കുകയും സ്കൂളിൽ നട്ട വൃക്ഷത്തൈകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.സ്കൂൾ അധികൃതർ മട്ടന്നൂർ പൊലീസിൽ പരാതി നൽകി. കൂടാളി പഞ്ചായത്ത് അധികൃതരും, മട്ടന്നൂർ പൊലീസും സ്ഥലം സന്ദർശിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog