142 കിലോ ചന്ദനമുട്ടിയുമായി രണ്ടു യുവാക്കൾ കണ്ണൂരിൽ പിടിയിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 22 October 2022

142 കിലോ ചന്ദനമുട്ടിയുമായി രണ്ടു യുവാക്കൾ കണ്ണൂരിൽ പിടിയിൽ


തോട്ടടയിൽ 142 കിലോ ചന്ദന മുട്ടിയുമായി രണ്ട് പേർ പിടിയിൽ. കാസർഗോഡ് സ്വദേശി സിറാൻ പി (24) തൃശൂർ സ്വദേശി മുഹമ്മദ്‌ സുഫൈൽ (24) എന്നിവരാണ് പിടിയിലായത്.

എടക്കാട് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇന്നോവ കാറിൽ കടത്തുകയായിരുന്ന 142 കിലോ ചന്ദനമുട്ടികൾ കണ്ടെത്തിയത്. ഡോക്ടർ എംബ്ലം പതിച്ച കാറിൽ നിന്നാണ് ചന്ദനം പിടികൂടിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog