*വടക്കഞ്ചേരിയിൽ വൻ വാഹനാപകടം*
06.10.2022
വടക്കഞ്ചേരിയിൽ വൻ വാഹനാപകടത്തിൽ നിരവധി പേർക്ക് ഗുരുതരപരിക്ക്. KSRTC ബസ്സും എറണാകുളത്തുനിന്നും മാർ ബസേലിയോസ് എന്ന സ്കൂളിൽ നിന്നും 43 വിദ്യാർഥികളും അഞ്ച് ടീച്ചേഴ്സും അടങ്ങുന്ന ബസ് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽ പെട്ടത്.
കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിന്റെ പുറകു വശത്തായി അമിതവേഗത്തിൽ വന്ന ടൂറിസ്റ്റ് ബസ് ഇടിച്ച് മറിയുകയായിരുന്നു. ആലത്തൂർ, വടക്കഞ്ചേരി ഫയർഫോഴ്സ് യൂണിറ്റും , വടക്കഞ്ചേരി യൂണിറ്റും നാട്ടുകാരും ചേർന്ന് രക്ഷപ്രവർത്തനം നടത്തുന്നു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു