കടയുടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ട് PFI പ്രവര്‍ത്തകര്‍ അറസ്റ്റില്‍. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 24 September 2022

കടയുടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ട് PFI പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

തളിപ്പറമ്പില്‍(Thalipparambu) കടയുടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ട് PFI പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പന്നിയൂര്‍ സ്വദേശികളായ അന്‍സാര്‍, ജംഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. തളിപ്പറമ്പ് സി ഐ ആണ് അറസ്റ്റ്(Arrest) രേഖപ്പെടുത്തിയത്.
ഹര്‍ത്താല്‍(Hartal) ദിനത്തില്‍ നിര്‍ബന്ധമായും കടയടയ്ക്കണമെന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍, ഭീഷണിപ്പെടുത്തിയിട്ടും ഉടമ കട അടച്ചില്ല. കണ്ണൂര്‍ നാടുകാണിയിലെ പി പി അഷാദ് ആണ് കടയടപ്പിക്കാന്‍ എത്തിയവരെ നേരിട്ടത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog