ചുമട്ട് തൊഴിലാളി യൂണിയൻ പേരാവൂർ ഡിവിഷൻ സമ്മേളനം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 18 September 2022

ചുമട്ട് തൊഴിലാളി യൂണിയൻ പേരാവൂർ ഡിവിഷൻ സമ്മേളനംപേരാവൂർ: ചുമട്ട് തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) പേരാവൂർ ഡിവിഷൻ സമ്മേളനം ഏരിയാ കമ്മറ്റി ഓഫീസിൽ നടന്നു.ലോട്ടറി തൊഴിലാളി യൂണിയൻ പേരാവൂർ ഏരിയാ പ്രസിഡന്റ് എം.രാജൻ ഉദ്ഘാടനം ചെയ്തു.ഡിവിഷൻ പ്രസിഡന്റ് ഇ.അനൂപ് അധ്യക്ഷത വഹിച്ചു.

കെ.ജെ.ജോയിക്കുട്ടി,യു.വി.അനിൽ കുമാർ,കെ.എ.വിത്സൺ,എൻ.രാജേഷ്,കെ.സജിത്ത്,സി.സനീഷ്,കെ.ദിനേശൻ എന്നിവർ സംസാരിച്ചു.

 

 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog