മാഹി സിവിൽസ്റ്റേഷൻ ശുചീകരിച്ച് ബിജെപി പ്രവർത്തകർ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പ്രധാനമന്ത്രിയുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 ഗാന്ധിജയന്തി വരെ സേവന ദ്വൈവാരമായി ഭാരതീയ ജനതാ പാർട്ടി കൊണ്ടാടുകയാണ് അതിന്റെ ഭാഗമായി ഇന്നലെ കാലത്ത് (18/09/22) മയ്യഴി സിവിൽ സ്റ്റേഷൻ ശുചീകരിച്ചു.
മുതിർന്ന പാർട്ടി പ്രവർത്തകൻ പുനത്തിൽ ദാമോദരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എ ദിനേശൻ അധ്യക്ഷത വഹിച്ചു. വളവിൽ റമീള ആശംസ ഭാഷണം നടത്തി. വൈസ് പ്രസിഡന്റ്‌ ഷിജു വി എസ്, ഷാജിമ, സിക്രട്ടറിമാരായ പ്രബീഷ്, തൃജേഷ് ട്രഷറർ രാധാകൃഷ്ണൻ കെ എം, ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ജയേന്ദ്രൻ,സംസ്ഥാന കൗൺസിൽ മെമ്പർ രജീഷ് കുട്ടമ്പള്ളി, ഓഫീസ് സിക്രട്ടറി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha