പീഡനക്കേസിൽ പ്രതിയായ കണ്ണൂർ കോർപ്പറേഷൻ കൗൺസിലറെ അയോഗ്യനാക്കണമെന്ന ആവശ്യം; പ്രതിപക്ഷം പരാതി നൽകി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പീഡനക്കേസിൽ പ്രതിയായ കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി വി കൃഷ്ണകുമാറിനെ അയോഗ്യനാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ഇതേസംബന്ധിച്ച് പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷണർക്കും ജില്ലാ കളക്ടർക്കും പരാതി നൽകി.കൃഷ്ണകുമാർ 5 കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.ഇന്ന് നടന്ന കോർപ്പറേഷൻ യോഗത്തിൽ കൃഷ്ണകുമാർ പങ്കെടുത്തത് വൻ ബഹളത്തിന് ഇടയാക്കിയിരുന്നു.മേയറുടെ മുറിയിൽ അഭയം നൽകിയെന്ന് എൻ സുകന്യ ആരോപിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha