കിളിയന്തറയിൽ വാഹനാപകടത്തിൽ ട്രിപ്പർ ഡ്രൈവർ മരിച്ചു;മൂന്നുപേർക്ക് പരിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കിളിയന്തറയിൽ വാഹനാപകടത്തിൽ ട്രിപ്പർ ഡ്രൈവർ മരിച്ചു;മൂന്നുപേർക്ക് പരിക്ക്
ഇരിട്ടി: കിളിയന്തറയിൽ നിയന്ത്രണം വിട്ട കാർ സോളാർ ലൈറ്റിന്റെ തൂണിലിടിച്ച് മറിഞ്ഞ് പേരട്ട സ്വദേശി മരിച്ചു. കല്ലൻതോട് നാഷണൽ ക്രഷർ ടിപ്പർ ഡ്രൈവർ പള്ളിപ്പിരിയാടൻ പ്രമോദാണ്(50) മരിച്ചത്. കാറിലുണ്ടായിരുന്ന ശ്യാംജിത്ത് (40) , ജയരാജൻ (45), മെൽവിൻ (35) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.


ചൊവ്വാഴ്ച രാത്രി 11 മണിയോടെ കൂട്ടുപുഴ റോഡിൽ കിളിയന്തറ സ്‌കൂളിന് സമീപമായിരുന്നു അപകടം.പേരട്ട കല്ലൻതോടിലെ പരേതനായ ശങ്കരൻ നായരുടെയും പാലയാടൻ കല്ല്യാണിയുടെയും മകനാണ്. ഭാര്യ: ബിന്ദു.മക്കൾ: സ്‌നേഹ (അധ്യാപിക , കീഴൂർ വി യു പി സ്‌കൂൾ ), സഞ്ജു (ഐ ടി ഐ വിദ്യാർത്ഥി). മരുമകൻ: വിനയരാജ് (മാനേജർ,ടാറ്റ പ്രൈവറ്റ് ലിമിറ്റഡ് , കണ്ണൂർ). സഹോദരങ്ങൾ: പ്രശാന്ത് (കണ്ടക്ടർ ), പ്രഭാവതി (എടക്കാനം

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha