വയോധിക പുഴയിൽ വീണതായി സംശയം, അഗ്നിശമനസേനയും നാട്ടുകാരും തിരച്ചിൽ നടത്തുന്നു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 3 September 2022

വയോധിക പുഴയിൽ വീണതായി സംശയം, അഗ്നിശമനസേനയും നാട്ടുകാരും തിരച്ചിൽ നടത്തുന്നു

വയോധികക്കായി പുഴയിൽ തിരച്ചിൽ

പറശിനിക്കടവ് കോൾ തുരുത്തിയിലെ കായപാത്ത് കാർത്ത്യായനിയെ കാണാതായതിനെ തുടർന്ന് അഗ്നിരക്ഷാ സേനയും നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തുന്നു. പുഴയ്ക്കരികിൽ നിന്നും കാർത്ത്യായനിയുടെ വസ്ത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog