മത്സരത്തിൽ പങ്കെടുത്ത് അഭിമാനകരമായ വിജയം കരസ്ഥമാക്കിയത്. എസ്ഡിപിഐ ജനപ്രതിനിധിയായ റജീന ടീച്ചറെ എസ്ഡിപിഐ ജില്ലാ കമ്മിറ്റി അനുമോദിച്ചു. ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് ഉപഹാരം നൽകി. മണ്ഡലം പ്രസിഡണ്ട് മുസ്തഫ കുടക്കടവ്, മുഴപ്പിലങ്ങാട് പഞ്ചായത്ത് സെക്രട്ടറി ഷഹീർ, പാചക്കര ബ്രാഞ്ച് പ്രസിഡണ്ട് തലേഷ് എന്നിവർ സന്നിഹിതരായി
സ്വാതന്ത്ര്യത്തിൻ്റെയ എഴുപത്തി അഞ്ചാം വാർഷികം, അധികാര വികേന്ദ്രീകരണത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികം എന്നിവയോടനുബന്ധിച്ച് രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ്റെ ഭാഗമായി കേരള തദ്ദേശ സ്വയംഭരണ വകുപ്പ് സംസ്ഥാനയ തലത്തിൽ സംഘടിപ്പിച്ച "ജനകീയം" പ്രശ്നോത്തരി മത്സരത്തിൽ മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി റജീന ടീച്ചർ നയിച്ച ടീം ഒന്നാം സ്ഥാനം നേടി. റജീനയും പഞ്ചായത്ത് ക്ലാർക്ക് സുജിത്തും അടങ്ങുന്ന ടീം കണ്ണൂർ ജില്ലാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ്, കണ്ണൂർ ജില്ലയുടെ ടീം എന്ന നിലയിൽ സംസ്ഥാന തല.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു