കുന്നോത്ത് വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കുന്നോത്ത് വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
കുന്നോത്ത് വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു   ചരള്‍ മുടയെരിഞ്ഞി സ്വദേശി ഇടയ്ക്കാട്ടുതറയില്‍ അജയ് ടോം (24) ആണ് മരിച്ചത്. വെളളിയാഴിച്ച കുന്നോത്ത് മൂസാന്‍ പീടികയില്‍ വച്ച് കാര്‍ അജയ് ടോം സഞ്ചരിച്ച ഇരുചക്ര വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജയ് ചികിത്സയിലായിരുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha