സ്വകാര്യ ബസിന് പിറകിൽ ആംബുലൻസ് ഇടിച്ച് അപകടം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സ്വകാര്യ ബസിന് പിറകിൽ ആംബുലൻസ് ഇടിച്ച് അപകടം

10/09/2022

തളിപ്പറമ്പ്ആലക്കോട് റോഡിൽ അണ്ടിക്കളം മരമില്ലിനടുത്ത് സ്വകാര്യ ബസിനു പിറകിൽ ആംബുലൻസ് ഇടിച്ച്‌ അപകടം. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം.ആംബുലൻസിന്റെ മുൻഭാഗം തകർന്നു.
കരുവഞ്ചാലിൽനിന്ന്‌ രോഗിയെയും കൊണ്ട് കണ്ണൂരിലെ ആസ്പത്രിയിലേക്കു പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രോഗിയെയും സഹയാത്രക്കാരെയും മറ്റൊരു ആംബുലൻസിലാ ണ് പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോയത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha