സ്പീക്കർ എ എം ഷംസീറിന് സ്വീകരണം നല്കും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 20 September 2022

സ്പീക്കർ എ എം ഷംസീറിന് സ്വീകരണം നല്കുംന്യൂമാഹി :കേരള നിയമസഭയുടെ ഇരുപതിനാലാമത് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട കണ്ണൂർ ജില്ലയിലെ ആദ്യ സ്പീക്കറായ തലശ്ശേരി എംഎൽഎ അഡ്വ. എ.എൻ ഷംസീറിന് സെപ്റ്റംബർ 20 ന് ന്യൂമാഹി ഗ്രാമപഞ്ചായത്തിന്റെയും പൗരാവലിയുടെയും ആഭിമുഖ്യത്തിൽ വൈകുന്നേരം 5 മണിക്ക് ന്യൂ മാഹി ടൗണിലെ മലയാള കലാ ഗ്രാമത്തിൽ വെച്ച് സ്വീകരണം നല്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog