ഓണസദ്യ കണ്ണൂർ സിറ്റിയിലെ വേറിട്ടൊരു സൗഹൃദ സ്നേഹസദ്യയായി മാറി .
ഗ്രൂപ്പംഗം അസീർ കല്ലിങ്കീലിൻ്റെ മുഴത്തടത്തെ 'ഫസ്മൻ ' ഹൗസിൽ മേയർ ടി.ഒ.മോഹനൻ , ഡപ്യൂട്ടി മേയർ കെ. ഷബീന, മുൻ മേയർ സി.സീനത്ത് , കണ്ണൂർ കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കറ്റ് ഇന്ദിര , ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.ടി.രാജേഷ് , കോർപറേഷൻ മെംബർ മുസ് ലിഹ് മഠത്തിൽ ,
അഷ്റഫ് ബംഗാളി മുഹല്ല (മുസ്ലിം ലീഗ്)
ഇഖ്ബാൽ പൂക്കുണ്ടിൽ (SDPI)
വി.മുനീർ (MSS )
സാഹിദ് പള്ളിവളപ്പിൽ (ചങ്ങാതിക്കൂട്ടം)
M.S ഉമർ . ലതീഫ് (പുതിയപീടിക സ്കൂൾ കൂട്ടായ്മ)
A.T നൗഷാദ് (സിറ്റി ഈണം )
നിസാമുദ്ദീൻ ( ലഹരിവിരുദ്ധ കൂട്ടായ്മ) എന്നിവരും വലിയൊരു സുഹൃദ് സംഘവും സിറ്റി സ്നേഹതീരം അംഗങ്ങൾക്കൊപ്പം സദ്യയുണ്ടു.
അഡ്മിൻമാരായ യൂനുസ് , ഹാഷിം , അഷ്റഫ് പൂച്ചാടിയൻ
പിരിശക്കൂട്ടംഅഡ്മിൻമാരായ
എം.സി. ആയിഷാബാനു , ഫൗസിയ ഉസ്മാൻ , ഖൈറുജബ്ബാർ , ഷഹനസിറാജ് , ഷജീന ഫൈസൽ
കാനത്ത് തീരം അഡ്മിൻമാരായ ഫാതിമ ആയിമാൻ്റകത്ത് , ഷമീന മമ്മു
ഗ്രൂപ്പ് കാരണവർമാരായ ഹനീഫ കുരിക്കളകത്ത് , C.M ബഷീർ എന്നിവർ നേതൃത്വം നൽകി.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു