ഇ.കെ.നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയവും റെഡ് സ്റ്റാർ സ്പോർട്സ് ക്ലബ്ബും സംയുക്തമായി SSLC, +2, LSS, USS ഉന്നത വിജയികളെ അനുമോദിച്ചു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 7 August 2022

ഇ.കെ.നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയവും റെഡ് സ്റ്റാർ സ്പോർട്സ് ക്ലബ്ബും സംയുക്തമായി SSLC, +2, LSS, USS ഉന്നത വിജയികളെ അനുമോദിച്ചു.

ഇ.കെ.നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയവും റെഡ് സ്റ്റാർ സ്പോർട്സ് ക്ലബ്ബും സംയുക്തമായി SSLC, +2, LSS, USS ഉന്നത വിജയികളെ അനുമോദിച്ചു. ചടങ്ങിൽ പി വി ലക്ഷ്മണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് സി.സി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.പി. ഉണ്ണികൃഷ്ണൻ മാസ്റ്റർ കരിയർ ഗൈഡൻസ് ക്ലാസ്സ് എടുത്തു. വിപിൻ ആർ, സി.സി. അനിൽകുമാർ , ഇ.സന്തോഷൻ എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog