വെള്ളം കയറിയ പാലോട്ട് പള്ളിയിൽ R&R വളണ്ടിയര്‍മാർ ശുചീകരണ പ്രവർത്തനം നടത്തി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 6 August 2022

വെള്ളം കയറിയ പാലോട്ട് പള്ളിയിൽ R&R വളണ്ടിയര്‍മാർ ശുചീകരണ പ്രവർത്തനം നടത്തി

വെള്ളം കയറിയ പാലോട്ട് പള്ളിയിൽ  
R&R വളണ്ടിയര്‍മാർ ശുചീകരണ പ്രവർത്തനം നടത്തി 

കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ പാലോട്ട് പള്ളി പ്രദേശത്തെ വീടുകളും , പരിസരവും സാജിർ കെ യുടെ നേതൃത്വത്തിൽ നാട്ടുകാരും R&R ടീം വളണ്ടിയർമാർ ശുചീകരണം പ്രവർത്തനം നടത്തി 
വെള്ളം കയറിയ പ്രദേശം എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടി പറമ്പ് , എസ്ഡിപിഐ മട്ടന്നൂർ മണ്ഡലം സെക്രട്ടറി മുനീർ ശിവപുരം തുടങ്ങിയ നേതാക്കൾ സന്ദർശനം നടത്തി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog