പയ്യന്നൂർ സ്വദേശി ധദർമ്മടത്ത് ട്രെയിൻ തട്ടി മരിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 24 August 2022

പയ്യന്നൂർ സ്വദേശി ധദർമ്മടത്ത് ട്രെയിൻ തട്ടി മരിച്ചു

കൊടുവളളി റെയിൽവേ ഗേറ്റ് പരിസരത്ത് ചൊവ്വാഴ്ച രാത്രി 8 : 30 – ഓടെ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി . പയ്യന്നൂർ മാത്തിൽശ്ശേരി ഹൗസിൽ ടി . പി.നാരായണന്റെ മകൻ ടി.പി.ലതീഷ് സുകുമാരൻ ( 34 ) ആണ് മരിച്ചത് . തലശ്ശേരി സഹകരണ ആശുപത്രിയിൽ നഴ്സായിരുന്നു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog