മൃതദേഹം കണ്ടെത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പഴയങ്ങാടി പുഴയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി.വാടിക്കൽ കടവ് പാലത്തിന് സമീപത്താണ് മാട്ടൂൽ സ്വദേശിയുംചെങ്ങലിൽ താമസക്കാരനുമായ എം രമേശൻ(57)ന്റെ മൃതദേഹം കണ്ടെത്തിയത്.ഞായറാഴ്ച മുതൽഇദ്ദേഹത്തെ കാണ്മാൻ ഇല്ലായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha