മണത്തണയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരക്കൊമ്പ് പൊട്ടിവീണ് അപകടം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മണത്തണയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരക്കൊമ്പ് പൊട്ടിവീണ് അപകടം

മണത്തണ: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരക്കൊമ്പ് പൊട്ടിവീണ് അപകടം. ചാണപ്പാറയിൽ നിന്ന് തൊണ്ടിയിലേക്ക് പോവുകയായിരുന്ന മാരുതി കാറിന് മുകളിലാണ് തൊണ്ടിയിൽ - പേരാവൂർ ജംങ്ഷന് സമീപത്ത് നിന്ന് മരക്കൊമ്പ് പൊട്ടിവീണത്. യാത്രക്കാർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. പേരാവൂർ മഴവിൽ ഫ്ളവർ ഷോപ്പിലെ ആദിത്യൻ്റെ കാറാണ് അപകടത്തിൽ പെട്ടത്. കാറിൻ്റെ മുകൾ ഭാഗവും ഒരു വശവും തകർന്നു. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് അപകടം.ബുധനാഴ്ച രാത്രി എട്ടരയോടെയാണ് അപകടം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha