മുഴുവൻ സമയ പാർട്ടി സെക്രട്ടറി,കോടിയേരി സ്ഥാനം ഒഴിയുന്നു, എം വി ഗോവിന്ദൻ, എ വിജയരാഘവൻ ഇ പി ജയരാജൻ എന്നിവർക്ക് സാധ്യത, മന്ത്രിസഭയിലും അഴിച്ചു പണി വീണാ ജോർജ്ജ് സ്പീക്കറിലേക്ക് ❓️

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം :പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിന് പിന്നാലെ കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയുന്നതായി സൂചന  ആരോഗ്യസ്ഥിതി കണക്കിലെടുത്തു മുഴുവൻ സമയപാർട്ടി സെക്രട്ടറിയെ നിയമിക്കണം എന്നാണ് കോടിയേരി യോഗത്തിൽ ആവശ്യപെട്ടത് . എം ഗോവിന്ദൻ, എം എ ബേബി, എ വിജയരാഘവൻ എന്നിവർ സാധ്യതപട്ടികയിൽ, ഉണ്ട് അതേ സമയം മന്ത്രിസഭയിലും അഴിച്ചുപണിക്ക് സാധ്യത ഉണ്ടെന്നാണ് അറിയുന്നത്  ആരോഗ്യമന്ത്രി സ്ഥാനം വീണ ജോർജ്ജിന് നഷ്ടപെടാനും വി ശിവൻകുട്ടിയെ മാറ്റാനും സാധ്യത എം ബി രാജേഷ് മന്ത്രിയായി എത്തുമെന്നാണ് അറിയുന്നത്. യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണൻ, സീതാറാം യെച്ചൂരി എന്നിവരുമായി കൂടികാഴ്ച നടത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha