ജില്ലാ മോഷ്ടാവ് അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 5 August 2022

ജില്ലാ മോഷ്ടാവ് അറസ്റ്റിൽ

മോഷ്ടാവ് അറസ്റ്റിൽ

വളപട്ടണം മന്നയിലെ മുഹമ്മദ് ഷിബാസിനെയാണ് ടൗൺ എസ്.ഐ: സി.എച്ച്. നസീബും സംഘവും അറസ്റ്റ് ചെയ്തത്.

കണ്ണൂർ മൃഗാശുപത്രിയിൽ വളർത്തു നായയയെ ചികിത്സിക്കാനെത്തിയ യുവതി ഓട്ടോറിക്ഷയുടെ സീറ്റിൽ വച്ച 5000 രൂപ, മൊബൈൽ ഫോൺ, എ.ടി.എം കാർഡ് എന്നിവയാണ് കവർന്നത്.

ഇയാളുടെ പേരിൽ 12 ഓളം മോഷണ കേസുകൾ നിലവിലുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog