ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം തുടർച്ചയായി രണ്ട് ബോംബുകൾ എറിഞ്ഞാണ് ബോംബ് പൊട്ടുമോ ഇല്ലയോ എന്ന രീതിയിൽ പരിശീലനം നടത്തിയത് സമീപത്തെ വീടുകളിൽ ആളുകൾ ഉഗ്ര സ്ഫോടനം കേട്ടതായി കണ്ണൂരാൻ വാർത്തയോട് പറഞ്ഞു.
റോഡും നശിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് സ്റ്റീൽ ബോംബ് പൊട്ടി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരണപെട്ടത്.
പ്രദേശത്ത് വ്യാപകമായി ബോംബ് നിർമ്മാണം നടക്കുന്നതിന്റെ സൂചനയാണ് ഇന്നത്തെ സംഭവം.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു