കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തിൽ കാറിൽ തീപടരുകയും പൂർണ്ണമായി കത്തി നശിക്കുകയും ചെയ്തു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തിൽ കാറിൽ തീപടരുകയും പൂർണ്ണമായി കത്തി നശിക്കുകയും ചെയ്തു.


വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് അപകടം. പാപ്പിനിശേരി കെ.എസ്.ടി.പി. റോഡിൽ കണ്ണപുരം മുച്ചിലോട്ടു കാവിന് സമീപമാണ് അപകടം. അപകടത്തിൽ ബൈക്ക് യാത്രികർക്ക് പരിക്കുണ്ട്. കണ്ണപുരം പൊലീസ് സ്ഥലത്തെത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha