മണത്തണ സ്വദേശി പാമ്പാറ
സന്തോഷിനാണ് പരിക്കേറ്റത്.
സാരമായി പരിക്കേറ്റ സന്തോഷിനെ ആദ്യം പേരാവൂർ സൈറസ് ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി.
ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു.
നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിൽ ഇടിച്ച ശേഷം പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചാണ് നിന്നത്.അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു