തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫിൻ്റെ നേതൃത്വത്തിൽ പറശ്ശിനി, മയ്യിൽ പാടികുന്ന് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കഞ്ചാവ് കൈവശം വെച്ചതിനു കാസർകോഡ് സ്വദേശി ബിനേഷ് (26)നെ പറശ്ശിനി കോൾ മൊട്ടയിൽ വെച്ചും, പാടിക്കുന്ന് വെച്ച് 27കുപ്പി മദ്യവുമായി മയ്യിൽ സ്വദേശി സമീർ (വയസ്സ് 36) ചേപ്പറമ്പ് പയറ്റ്വാൽ സ്വദേശി തോമസ് (36)ശശിധരൻ (38) എന്നിവരേയും പിടികൂടി. സിവിൽ എക്സൈസ് ഓഫീസർ വിനേഷ്, കെ ശരത്ത്, വിനിഷ് ഡ്രൈവർ അജിത്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു