ഇരിവേരി നെസ്റ്റ് ലൈബ്രറിയിൽ നടത്തിയ രാമായണ ക്വിസ് മത്സരം പി വി പ്രകാശൻ നയിച്ചു. ലൈബ്രറി പ്രസിഡന്റ് സി പ്രസീത, വനിതാവേദി പ്രസിഡന്റ് എ ശ്രീജ, സി സി രാമചന്ദ്രൻ, ടി അമൃത എന്നിവർ സംസാരിച്ചു ഹൈസ്കുൾ വിഭാഗത്തിൽ അവന്തിക എം കെ ,ഗോപിക സി എം യു പി വിഭാഗത്തിൽ പാവത്തിന് ആർ, ദേവാനന്ദ് എം കെ എൽ പി വിഭാഗത്തിൽ വേദ ടി കെ എന്നിവർ
വിജയികളായി.
ഹിരോഷിമ ദിനം
ഇരിവേരി നെസ്റ്റ് ലൈബ്രറിയിൽ ഹിരോഷിമ ദിനത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ ചിത്രരചന, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടന്നു. സി.സി രാമചന്ദ്രൻ, അക്ഷയ,സി പ്രസീത, ടി അമൃത എന്നിവർ നേതൃത്വം നൽകി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു