പിലിക്കോട് ദേശീയ പാതയിലെ വാഹനാപകടം;ഒരു മരണം കൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പീലിക്കോട് ദേശീയ പാതയിലെ വാഹനാപകടത്തിൽ ഒരു മരണം കൂടി. ചികിത്സയിലായിരുന്ന ചെറുവത്തൂർ ഓർക്കുളം സ്വദേശി അഖിൽ കൃഷ്ണ (31) ആണ്  മരിച്ചത്ചെറുവത്തൂർ: പിലിക്കോട്മട്ടലായി ദേശീയ പാതയിൽ ശനിയാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ഓർക്കുളം സ്വദേശി അഖിൽ കൃഷ്ണ മരിച്ചു.പറശിനിക്കടവിൽ പോയി കാറിൽ തിരിച്ചു വരുന്നതിനിടെ മട്ടലായി പെട്രോൾ പമ്പിന് സമീപത്ത് മീൻ ലോറിയുമായി കൂട്ടിയിടിച്ച് സംഭവ സ്ഥലത്ത് തന്നെ ഓർക്കുളം സ്വദേശി കെ പി രാജിത്ത് മരിച്ചിരുന്നു.ഗുരുതരമായി പരിക്കേറ്റ കാറിലുണ്ടായിരുന്ന രാജിത്തിന്റെ സുഹൃത്തുക്കളായ മൂന്നുപേരെ കണ്ണൂർ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിലൊരാളായ അഖിൽ കൃഷ്ണയാണ് (31) ആണ് ഇന്ന്  മരണപ്പെട്ടത്.ഡിഎം കൃഷ്ണന്റെയുംയമുനയുടെയും മകനാണ്. ഭാര്യ: ശാന്തി (ചെറുവത്തൂർ കൊവ്വൽ). മകൻ: അക്ഷൽ കൃഷ്ണ (3 വയസ്)സഹോദരി: ഐശ്വര്യ കൃഷ്ണൻ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha