പിതാവിന്റെ സ്മരണയ്ക്ക് പാലിയേറ്റീവിന് ഉപകരണങ്ങൾ നൽകി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇടവേലിക്കൽ മരുതുംകരിയിൽ പരേതനായ പള്ളിപ്രത്ത് കണ്ണട്ടേന്റെ നാൽപ്പതാംചരമദിനത്തിൽ മക്കളുടെ കരുതൽ.മട്ടന്നൂർ അമ്മ പെയിൻ ആന്റ് യൂനിറ്റ് ഹോം കെയറിന് ആവശ്യമായ ബ്ലഡ് ഗ്ലൂക്കോസ് മോണിറ്ററിംഗ് സിസ്റ്റം, പൾസ് ഓക്സിമിറ്റർ, 500 ബ്ലഡ് ടെസ്റ്റ് സ്ട്രിപ്പ് തുടങ്ങി 7,000 രൂപയുടെ സാമഗ്രികളാണ് മക്കളും കുടുംബാംഗങ്ങളും നൽകിയത്. വീട്ടിൽനടന്ന ലളിതമായ ചടങ്ങിൽ മകൻ കാർത്തികേയൻ, കുടുംബാംഗങ്ങൾ  എന്നിവരിൽ നിന്ന് പാലിയേറ്റീവ് വളണ്ടിയർമാരായ ലനീഷ് ഇടവേലിക്കൽ, പ്രജേഷ്  കോയിറ്റി, ലതീഷ് ഇടവേലിക്കൽ, വി. ശ്രീകാന്ത് എന്നിവർ സാമഗ്രികൾ ഏറ്റുവാങ്ങി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha