അതിമാരക മയക്കുമരുന്നായ എം ഡി എം എ യുമായി പയ്യാവൂർ സ്വദേശി ഉൾപ്പടെ രണ്ട് പേർ പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

അതിമാരക മയക്കുമരുന്നായ എം ഡി എം എ യുമായി പയ്യാവൂർ സ്വദേശി ഉൾപ്പടെ രണ്ട് പേർ പിടിയിൽ 
പുൽപ്പള്ളി പോലീസ് നടത്തിയ പരിശോധനയില്‍ 0.960 ഗ്രാം അതിമാരക മയക്കുമരുന്നായ MDMA യുമായി യുവാക്കൾ പിടിയിലായി. കോഴിക്കോട്,പെരുവണ്ണാമൂഴി വാളേരിക്കണ്ടി ഹൗസിൽ അശ്വന്ത് (23) കണ്ണൂർ,പയ്യാവൂർ നെടുമറ്റത്തിൽ ഹൗസിൽ ജെറിൻ (22) എന്നിവരെയാണ് പിടികൂടിയത്. ഇയാൾക്കെതിരെ NDPS Act പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തു. സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ബെന്നി, ഗ്ളാവിൻ എഡ്വേർഡ് ,അരവിന്ദ്, SCPO ജയകൃഷ്ണൻ തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha