ബൈക്ക് അപകടത്തിൽ പരിക്കേറ്റ ശ്രീകണ്ഠപുരം സ്വദേശി മരണപെട്ടു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 28 August 2022

ബൈക്ക് അപകടത്തിൽ പരിക്കേറ്റ ശ്രീകണ്ഠപുരം സ്വദേശി മരണപെട്ടു

ബൈക്ക് അപകടത്തിൽ പരിക്കേറ്റ ശ്രീകണ്ഠപുരം സ്വദേശി മരണപെട്ടു
ഇരിക്കൂർ : ബൈക്ക് അപകടത്തിൽ പരിക്കേറ്റ ശ്രീകണ്ഠപുരം സ്വദേശി മരണപെട്ടു, ശ്രീകണ്ഠപുരം കണിയാർ വയൽ പടിക്കൽ ചന്ദ്രന്റെ മകൻ അമർനാഥണ്‌ മരണപെട്ടത്,ഇന്നലെ രാത്രിയാണ് 
പെരുവളത്തു പറമ്പിൽ ബൈക്കപകടത്തിൽപെട്ടത് തുടർന്ന് കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ  ചികിത്സയിൽ ആയിരുന്നു. രാവിലെ മരണം സംഭവിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog