ഒരു കുടുംബത്തിലെ നാല് പേര്‍ വിഷം കഴിച്ചു, ഒരാള്‍ മരിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 17 August 2022

ഒരു കുടുംബത്തിലെ നാല് പേര്‍ വിഷം കഴിച്ചു, ഒരാള്‍ മരിച്ചു

ഒരു കുടുംബത്തിലെ നാല് പേര്‍ വിഷം കഴിച്ചു, ഒരാള്‍ മരിച്ചു

പാലക്കാട്: ഒരു കുടുംബത്തിലെ നാല് പേര്‍ വിഷം കഴിച്ചു. ഒരാള്‍ മരിച്ചു. കിഴക്കഞ്ചേരി ഒലിപാറ സ്വദേശി രാജപ്പനാണ് മരിച്ചത്.ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് മക്കളും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog