പാലോട് : കാട്ടുപന്നിയുടെ ആക്രമണത്തിൽ അറുപതുകാരന് ഗുരുതര പരിക്കേറ്റു. ഇലവുപാലം ആയിരവല്ലിക്കരിക്കകം സ്വദേശി രവി (60)ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
കഴിഞ്ഞ ദിവസം ആണ് കാട്ടുപന്നി ആക്രമിച്ചത്. വീട്ടിൽ നിന്നും കടയിലേക്ക് പോകുന്നതിനിടെ രവിയെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ രവിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു