പാണപുഴയിൽ വീട് തകർന്നു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 8 August 2022

പാണപുഴയിൽ വീട് തകർന്നു

പാണപുഴയിൽ വീട് തകർന്നു കാലവര്‍ഷക്കെടുതിയില്‍ പാണപ്പുഴ ജിഎല്‍പി സ്കൂള്‍ സ്റ്റോപ്പിന് സമീപത്തെ മത്ത്യാരി കല്ല്യാണിയുടെ വീട് നിലം പൊത്തി.
ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം.
ആളപായമില്ല..
വീട്ടില്‍ 82 വയസുളള മത്ത്യാരി കല്ല്യാണിയാണ് താമസിച്ചു വരുന്നത്. 
വീട് പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog