തളിപ്പറമ്പ് നാടുകാണി അൽ മഖർ സ്കൂൾ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 6 August 2022

തളിപ്പറമ്പ് നാടുകാണി അൽ മഖർ സ്കൂൾ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

തളിപ്പറമ്പ് നാടുകാണി അൽ മഖർ സ്കൂൾ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
തളിപറമ്പ :തളിപറമ്പ നാടുകാണി അൽ മഖർ സ്കൂളിലെ ഭക്ഷ്യവിഷബാധ ഉണ്ടായി

സ്കൂളിലെ പത്തോളം വിദ്യാർത്ഥികൾക്കാണ് വിഷബാധയേറ്റത്.
പുറത്ത് നിന്നും കൊണ്ട് വന്നു കഴിച്ച ഭക്ഷണത്തിലാണ് മായം കലർന്നതെന്നാണ് പ്രാഥമിക നിഗമനം.
വിദ്യാർത്ഥികളെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog