കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 2 August 2022

കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കണ്ണൂർ: കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ നമ്പ്യാര്‍മൊട്ട, ബദരിക്കണ്ടം, ഭാരതീയ വിദ്യാഭവന്‍, അറാഫത്ത് നഗര്‍ എന്നിവിടങ്ങളില്‍ നാളെ രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് 12വരെ വൈദ്യുതി മുടങ്ങും.
ട്രാന്‍സ്ഗ്രിഡ് ലൈന്‍ വലിക്കുന്നതിന്റെ ഭാഗമായി ചുടല, ചാലില്‍മെട്ട, പൊലിപ്പില്‍കാവ്, കടാംകോട്, കടാംകോട് പള്ളി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ നാളെ രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുടവന്‍കുളം, വയക്കര സ്‌കൂള്‍, വയക്കര ജംഗ്ഷന്‍, ഉമ്മറപ്പൊയില്‍, ചെമ്പുലാഞ്ഞി, ഉഴിച്ചി, ചരല്‍കൂടം, ഉമ്മറപ്പൊയില്‍ ടവര്‍, പൊന്നംപാറ, കൊരങ്ങാട്, പയ്യഗാനം, താലൂക് ആശുപത്രി, പെരിങ്ങോംപഞ്ചായത്ത്, പെരിങ്ങോം സ്‌കൂള്‍, പെരിങ്ങോം കോളേജ്, കെ പി നഗര്‍, ചിലക്, വനിതാ ഇന്‍ഡസ്ടറി, എവറസ്റ്റ് വുഡ്, ബിലായ് കോംപ്ലക്‌സ്, സോഫ്‌ടെക്‌സ് ട്രാന്‍സ്‌ഫോര്‍ര്‍ പരിധികളില്‍ നാളെ രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പൂത്തിരിക്കോവില്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഏഴുമുതല്‍ ഒമ്പതു വരെയും തിലത്തില്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് 2.30വരെയും മമ്മാക്കുന്ന്, പുഞ്ചിരിമുക്ക്, മുട്ടിയാറക്കല്‍പള്ളി, മമ്മാക്കുന്ന് ബാങ്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറുവരെയും നാളെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ കോറങ്ങോട്, കൊട്ടൂര്‍വയല്‍ എന്നിവിടങ്ങളില്‍ നാളെ രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ മണ്ഡലം ട്രാന്‍സ്‌ഫോമറിനു കീഴില്‍ നാളെ രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog